You Searched For "മേയര്‍ ആര്യ രാജേന്ദ്രന്‍"

മേയറും ഭര്‍ത്താവും നല്ല കുട്ടികള്‍; ആരുപറഞ്ഞു ബസിനുള്ളില്‍ അതിക്രമിച്ചുകയറിയെന്ന്? ചീത്ത വിളിച്ചെന്നും ആരും പറഞ്ഞതായി കേട്ടില്ല; ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും ക്ലീന്‍ ചിറ്റ് നല്‍കി പൊലീസ് റിപ്പോര്‍ട്ട്; യദുവിന്റെ ആരോപണങ്ങള്‍ ആവിയായി
കെ എസ് ആര്‍ ടി സി ഡ്രൈവര്‍ യദുവിന്റെ പരാതി മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടി; യദുവിന് എതിരെ നേമത്ത് സ്ത്രീയെ ഉപദ്രവിച്ചത് അടക്കം മൂന്നുകേസുകള്‍; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച് പൊലീസ്; കേസില്‍ വിധി 30 ന്